Bannder Shadow
Banner Line
Banner Line
Banner Line
Banner Line
Banner hand
Banner Dot
Banner Dot

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രം അറിവിലൂടെ അടുത്തറിയാം.

Starting

12 Jan 2026

00 Days
00 hrs
00 min
00 sec
🏆 Event starts on 12 January 2026

അറിവിന്റെ മഹോത്സവത്തിലേക്ക് സ്വാഗതം.

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം ജനുവരി 12 മുതൽ സംസ്ഥാന വ്യാപകമായി ആരംഭിക്കുകയാണ്. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതൽ മത്സരം സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി ഈ വിജ്ഞാന യാത്ര മാറും.

Shape
Banner Icon
ആർക്കെല്ലാം പങ്കെടുക്കാം?

സംസ്ഥാനത്തുള്ള 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്.

Banner Icon
സർട്ടിഫിക്കറ്റുകൾ

മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. വിജയികൾക്ക് മെമന്റോയും പ്രശസ്തി പത്രവും ലഭിക്കും.

എന്റെ കേരളം
Download

മത്സര ക്രമം

സ്‌കൂൾ തലം

  • 1. സ്‌കൂൾ (വ്യക്തിഗതം)
  • 2. വിദ്യാഭ്യാസ ജില്ല (ടീം)
  • 3. ജില്ല
  • 4. സംസ്ഥാനം

എന്നിങ്ങനെ നാല് ഘട്ടങ്ങൾ.

കോളേജ് തലം

  • 1. കോളേജ് (വ്യക്തിഗതം)
  • 2. ജില്ല
  • 3. സംസ്ഥാനം

എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ.

  സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും

മത്സര വിജയികൾക്ക് വമ്പിച്ച സമ്മാനങ്ങൾ

സ്കൂൾ തലം (8-12 ക്ലാസ്സുകൾ)

ഒന്നാം സമ്മാനം
₹5,00,000
രണ്ടാം സമ്മാനം
₹3,00,000
മൂന്നാം സമ്മാനം
₹2,00,000

കോളേജ് / സർവകലാശാല

ഒന്നാം സമ്മാനം
₹3,00,000
രണ്ടാം സമ്മാനം
₹2,00,000
മൂന്നാം സമ്മാനം
₹1,00,000

മത്സര ഘട്ടങ്ങൾ

icons Images
സ്ഥാപന തലം

വ്യക്തിഗത മത്സരം

1
Shape Images
റവന്യൂ ജില്ല

മെമന്റോ & സർട്ടിഫിക്കറ്റ്

3
Shape Images
ഗ്രാൻഡ് ഫിനാലെ

സംസ്ഥാന തലം

4